കേരളോത്സവം-2026 സംഘാടകസമിതി യോഗം ഒക്ടോബർ 13 ഉച്ചക്ക് 2 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും
ഫയലുകൾ തീർപ്പാക്കൽ

സമയബന്ധിതമായി ഫയലുകൾ തീർപ്പാക്കിയതിന് തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം തുടർച്ചയായി 2022, 2023 വർഷങ്ങളിൽ